നിന്റെ പ്രണയം.....
പനിനീര്‍പ്പൂവുപോലെമനോഹരമായിരുന്നു.
പക്ഷെ,അതിന്റെതണ്ടുകളുടെ കാടിന്യവും,
മുള്ളിന്റെമൂര്‍ച്ചയും
എന്നെ വേദനിപ്പിച്ചു.
നിന്റെ പ്രണയം
ഒരു മഞ്ഞുതുള്ളിപോലെസ്നിഗ്ധമായിരുന്നു.
പക്ഷെ,അതിന്റെ ശൈത്യം
എന്നെ വിറങ്ങലിപ്പിച്ചു.
നിന്റെ പ്രണയം
അഗ്നിപോലെ വിശുദ്ധമായിരുന്നു.
പക്ഷെ,അതിന്റെ ചൂട്എന്നെ ദഹിപ്പിച്ചു.
Thursday, April 10, 2008
Subscribe to:
Post Comments (Atom)

4 comments:
ചെറു കവിത..
നല്ല കവിത..
നന്നെന്നു പറഞ്ഞില്ലെങ്കില്‍ നന്നാവില്ല.
Nice...........
നന്നായിട്ടുണ്ട്..
എന്‍ നെഞ്ചില്‍ വിരിയുന്ന നിന്റെ നിലാവിനെ ഓര്ത്ത്എന്നും ഉള്ളില്‍ വിരിയുന്ന ആ ശങ്കുപുഷ്പത്തെ ഓര്ത്ത്കാലം ഒരുപാട്.
മനസ്സില്‍ തോന്നിയത് കുറിച്ചൂന്നെ ഉള്ളൂ..
എല്ലാവര്ക്കും നന്ദി.
പ്രണയം എന്നും എന്നെ വേദനിപ്പിച്ചിട്ടേയുള്ളു.
പക്ഷേ,ആ വേദന,അതിന്റെ ലഹരി ഞാന്‍ ഒരുപാട്
ഇഷ്ടപ്പെടുന്നു.ആ അനുഭവങ്ങള്‍ .....
അതിന്റെ സന്തോഷങ്ങള്‍,സങ്കടങ്ങള്‍........
എല്ലാം ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നു.
തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ........
Post a Comment