Wednesday, April 9, 2008

ആകാശത്തിലെ നക്ഷത്രക്കൊട്ടാരത്തില്‍മഴവില്ലില്‍
തീര്‍ത്ത സിംഹാസനത്തില്‍ഒരു രാജകുമാരനും രാജകുമാരിയും.
പണ്ടേതോ ജന്മത്തില്‍,പാടിപ്പതിഞ്ഞ മുത്തശ്ശിക്കഥയിലെപ്പോലെ.....
ഒന്നിക്കതെ പിരിഞ്ഞ ജന്മത്തിന്റെനീറുന്ന ഓര്‍മ്മകളുമായി
തൂവല്‍ കൊട്ടാരത്തിലെത്തിയപ്പോള്‍എതിരേറ്റത്....
നക്ഷത്രക്കൂട്ടങ്ങള്‍.
ഒന്നിക്കാനായി വീണ്ടും ഒരു ജന്മം.
ഇനി വരുന്ന ഏഴു ജന്മത്തിലും
പിരിയാതിരിക്കാന്‍ഈ ജന്മത്തിലേ നോമ്പു നോറ്റ് കാത്തിരിക്കുന്നു.
എല്ലാ ജന്മത്തിലും നിന്റേതാവാന്‍...
നിന്റേതുമാത്രമാവാന്‍...
കണ്ണന്റെ രാധയാവാന്‍...
ഓരോ ജന്മാന്തരവും നിന്റെ മാറിലാവാന്‍....

3 comments:

Anonymous said...

എന്തോന്നാ ചക്കരേ ഈ പടച്ച് വിട്ടിരിക്കുന്നത്. ഞാനെന്റെ ചവറ് വണ്ടി ചക്കരേടെ പോസ്റ്റുകള്‍ കൊണ്ട് നിറക്കേണ്ടി വരുമോ?

Unknown said...

ഒന്നിക്കാനായി വീണ്ടും ഒരു ജന്മം.
ഇനി വരുന്ന ഏഴു ജന്മത്തിലും
പിരിയാതിരിക്കാന്‍ഈ ജന്മത്തിലേ നോമ്പു നോറ്റ് കാത്തിരിക്കുന്നു.
അങ്ങ്നെയെങ്കില്‍ ഞാനും അവള്‍ക്കായി വീണ്ടും ജനിക്കും

sarithakrishnan said...

എന്റെ എല്ലാ ആശംസകളും