നീ ........
നീയായിരുന്നു എന്റെ എല്ലാം.
എന്റെ സ്വപ്നവും,മോഹവും
മോഹഭംഗങ്ങളും നീയായിരുന്നു.
എന്റെ നെഞ്ജിലെ വിങ്ങലും,
ഉള്ളിലെ അടങ്ങാത്ത തേങ്ങലും നീയാണ്.
എന്റെ കണ്ണിലെ തോരാത്ത കണ്ണീരും നീയാണ്.
എന്റെ പ്രിയട്ടവനേ........
ഇതിലെല്ലാമുപരി
എന്റെ ജീവനും നീയാണെന്ന്
ഇപ്പോള്‍ ഞാന്‍ അറിയുന്നു.
Thursday, April 10, 2008
Subscribe to:
Post Comments (Atom)

3 comments:
എഴുത്ത് കൊള്ളാം. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കുക.
ഇതെന്ത് പറ്റി ? ആകെ മൊത്തം ടോട്ടല്‍ പ്രശ്നമാണോ ? ആകെ ഒരു ദുഖഛവി !
ആ സങ്കടം എന്റെ കൂടെപ്പിറപ്പാണു കൂട്ടുകാരാ.
അതില്ലാതെ ഞാനില്ല.
അതിനെ ഞാന്‍ എന്നെക്കാളേറെ ഇഷ്റ്റപ്പെടുന്നു.
Post a Comment