കാണാന്‍ രണ്ടൂ കണ്ണുണ്ടെനിക്ക്.
കേള്‍ക്കാന്‍ രണ്ടു കാതും.
മണക്കാനൊരു മൂക്കും,രുചിക്കാനൊരു നാവും,
സ്പര്‍ശനത്തിനൊരു ത്വക്കും സ്വന്തം...........
ഓര്‍മ്മിക്കാന്‍ ഒരു മനസ്സും........
അതിലേറെ..............
നിന്നെ സ്നേഹിക്കാന്‍ ഒരു മനസ്സും.......
Sunday, July 20, 2008
Subscribe to:
Post Comments (Atom)

3 comments:
പോരേ വേറെന്ത് വേണം ?
:) :)
എഴുതാന്‍ കൈ വിരലുകളെനിക്കും...
ഒഎബി.
ഓര്‍മ്മിക്കാനും സ്നേഹിക്കാനും ഒരു മനസ്സുള്ളതാണ് ഏറ്റവും മനോഹരമായ കാര്യം....കാരണം ബാക്കി എല്ലാം എല്ലാ സാധരണ മനുഷ്യര്‍ക്കും ഉള്ളതാണ്...
സസ്നേഹം,
ശിവ.
Post a Comment