മഴ പെയ്യും,
അവസാനത്തെ രോദനവുംനിശ്ശബ്ദമാകും വരെ.............
മഴ പെയ്യും,
അവസാനത്തെ കണ്ണീര്‍ത്തുള്ളീയുംവാര്‍ന്നു തീരും വരെ...........
മഴ പെയ്യും,
നെഞ്ജിലെ തീയണയും വരെ...........
മഴ പെയ്യും,
അതിന്റെ കുളിരില്‍ ഞാന്‍ അലിഞ്ഞുതീരും വരെ.........
Sunday, August 3, 2008
Subscribe to:
Post Comments (Atom)

2 comments:
ഹേ..ഹേ...അങ്ങനെയല്ലല്ലോ...ഈ മഴ ഒരു നാളും അവസാനിക്കില്ല....
നല്ല വരികള്‍...
ഒരു മഴത്തുള്ളിയോ കണ്ണീർത്തുള്ളിയോ മനസ്സിൽ വീണ പോലെ
Post a Comment